അഫ്ഗാന്‍ ടീം ബെംഗളൂരുവിലെത്തി | Oneindia Malayalam

  • 6 years ago
Afganisthan reached india for their first test match aginst India
കഴിഞ്ഞ വര്‍ഷം ടെസ്റ്റ് അംഗത്വം ലഭിച്ച അഫ്ഗാന്റെ കന്നി ടെസ്റ്റ് കൂടിയാണ് ഇന്ത്യക്കെതിരേയുള്ളത്. ലോക ഒന്നാംനമ്പര്‍ ടീമായ ഇന്ത്യയെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അഫ്ഗാന്‍ ്ടീം.
#INDvAFG

Recommended