ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ | OneIndia Malayalam

  • 6 years ago

അച്ഛന്റെയും അമ്മയുടെയും ശകാരങ്ങൾ കടുത്ത ദേഹോപദ്രവത്തിലേക്കും നീണ്ടതോടെയാണ് നീനു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മരിക്കാൻ തുനിഞ്ഞിറങ്ങിയതിന്റെ പാടുകൾ കൈതണ്ടകളിൽ മുഴച്ചുനിന്നപ്പോൾ കാര്യമന്വേഷിച്ചവർക്ക് മുന്നിലൊന്നും താൻ നേരിടുന്ന ക്രൂരത നീനു പുറത്തറിയിച്ചില്ല.ഞെട്ടിക്കുന്ന വിവരങ്ങൾ
#NEENU

Recommended