ചെലവ് കോടികൾ- ഞെട്ടിക്കുന്ന കണക്കുകൾ | OneIndia Malayalam

  • 6 years ago
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയപ്പെട്ടവന്‍, ഗുജറാത്തിലെ മോദി സര്‍ക്കാരില്‍ ധനകാര്യമന്ത്രി, മോദിക്ക് വേണ്ടി സ്വന്തം സീറ്റ് വരെ ഒഴിഞ്ഞ് കൊടുത്ത വിധേയത്വം.. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് അങ്ങനെ പ്രത്യേകതകള്‍ പലതുണ്ട്. വാജുഭായ് വാലയെന്ന ഗവര്‍ണറെക്കുറിച്ച് മറ്റ് ചില കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. അത് അദ്ദേഹം ഗവര്‍ണറായി അധികാരമേറ്റതിന് ശേഷം നടത്തിയ വന്‍ ധൂര്‍ത്തിനെ കുറിച്ചാണ്.
#karnataka election
#vajubai vala

Recommended