പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നോണ്‍സെന്‍സ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുളള ജോണി സാഗരികയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. upcoming malayalam movie Nonsense #Nonsence #malayalam movie