ദിവ്യ ഉണ്ണി ഭര്‍ത്താവിന് നല്‍കിയ ആശംസ ഇങ്ങനെ

  • 6 years ago
അന്നും ഇന്നും എന്നും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി, ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇഷ്ടപ്പെട്ട കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നൃത്തവേദിയിലൂടെ താരം തന്‍റെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്.

Recommended