മാമാങ്കത്തിന്റെ ഫാന്‍ മേഡ് പോസ്റ്റര്‍ വൈറൽ | filmibeat Malayalam

  • 6 years ago
Mamankam movie fan made poster
50 കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴിമാറ്റും. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും റിലീസ് ഉണ്ടാകും. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കമെന്ന് വേണു കുന്നപ്പിള്ളി വ്യക്തമാക്കുന്നു.
#Mammootty #Mamankam

Recommended