ഹിറ്റ്ലർ മരണപ്പെട്ടത് ഇങ്ങനെ | Oneindia Malayalam

  • 6 years ago
ഹിറ്റ്‌ലറുടെ അന്ത്യമെങ്ങനെയെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരം ലഭിച്ചു. അദ്ദേഹത്തിന്റെ പല്ലുകള്‍ തന്നെയാണ് മരണകാരണം കണ്ടെത്താനുള്ള തെളിവായത്. ഫ്രഞ്ച് ഗവേഷകനായ ഫിലിപ്പ് ഷാര്‍ലിയും സംഘവുമാണ് ഇത് കണ്ടെത്തിയത്.
Adolf Hitler lost his life because of this reason
#Hitler #Germany

Recommended