IPL 2018 | ടോസ് വിജയം ഹൈദരാബാദിന് | OneIndia Malayalam
ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ടോസ് ലഭിച്ച ഹൈദരാബാദ് ബോളിംഗ് തിരഞ്ഞെടുത്തു.സണ്‍റൈസേഴ്സ് നിരയില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇന്ന് ബേസില്‍ തമ്പി ഇറങ്ങും . മാറ്റങ്ങളേതുമില്ലാതെയാണ് ബെംഗളൂരു ഇന്നിറങ്ങുക.
#IPL2018
#IPL11
#RCBvSRH
#IPL2018
#IPL11
#RCBvSRH
Category
🥇
Sports