മുജാഹിദ് ബാലുശ്ശേരി ,വേറെ ലെവൽ ദുരന്തം | Oneindia Malayalam

  • 6 years ago
Mujahid Balussery's controversial speech against women

ഫറൂഖ് കോളേജിലെ അധ്യാപകന്‍ സ്ത്രീകളെ അപമാനിച്ച് സംസാരിച്ചത് ഏറെ വിവാദമായിരുന്നു. കൗണ്‍സിലിംഗ് എന്ന പേരിട്ടായിരുന്നു അധ്യാപകന്റെ വിവാദമായ വത്തക്ക പ്രസംഗം. മതപ്രസംഗങ്ങള്‍ എന്ന പേരില്‍ പലപ്പോഴും മതപണ്ഡിതര്‍ നടത്താറുള്ളത് കടുത്ത സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പ്രസംഗങ്ങളാണ്.
#MuslimSpeech #Mujahid

Recommended