മമ്മൂട്ടി എല്ലാവരുടെയും വല്ല്യേട്ടന്‍! | filmibeat Malayalam

  • 6 years ago
mammoty dance in amma mazhavil show

താരത്തിളക്കിത്തിന്റെ ആഘോഷരാവൊരുക്കി അമ്മ വഴമില്ല്. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറിയിരിക്കുകയാണ് 'അമ്മ മഴവില്ല്' മെഗാഷോ. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ പതിനായിരങ്ങള്‍ക്കുമുന്നില്‍ വിണ്ണിലെ താരങ്ങളെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അത് ആഘോഷരാവായി മാറുകയായിരുന്നു.
#Mammootty #AmmaMazhavillu

Recommended