ഈ മാസം കൈ നിറയെ ചിത്രങ്ങളുമായി മമ്മൂട്ടി | filmibeat Malayalam

  • 6 years ago
സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ സിനിമയാണ് പരോള്‍. സിനിമയെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. മാര്‍ച്ച് 31 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
#Mammootty #Mammookka

Recommended