Skip to playerSkip to main contentSkip to footer
  • 7 years ago
ഐപിഎല്ലിന്റെ എല്ലാ സീസണിലും ശക്തമായ ബാറ്റിങ് നിരയെ അണിനിരത്തിയിട്ടുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ സീസണിലും പതിവ് തെറ്റിച്ചില്ല. ബൗളര്‍മാരേക്കാള്‍ ബാറ്റിങിന് പ്രാധാന്യം നല്‍കുന്ന ബാംഗ്ലൂരിനു വേണ്ടി പുതിയ സീസണിലും സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്.
IPL's strong batting Line Ups
#IPL #RCB #DD #SRH

Category

🥇
Sports

Recommended