വൃക്ക ദാനം ചെയ്യാനിരുന്ന ആ നല്ല മനസുള്ള ശുഹൈബിനെയാണ് അവർ വെട്ടിക്കൂട്ടിയത് | Oneindia Malayalam

  • 6 years ago
Friends shares memories of Shuhaib as a social worker
കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു പുതിയ സംഭവമേ അല്ല. കൊണ്ടും കൊടുത്തും തന്നെയാണ് സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ വളര്‍ച്ച. പരസ്പരമുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ ഭാഗമായുണ്ടാകുന്ന മരണങ്ങളല്ല ഇന്നത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍. അത് ഇരയെ കൊട്ടേഷന്‍ സംഘങ്ങള്‍ കാത്തിരുന്ന് കെണി വെച്ച് പിടിച്ച് വെട്ടിനുറുക്കുന്ന പൈശാചികതയാണ്.

Recommended