ദിലീപിന്റെ നായിക ഇപ്പോൾ എവിടെ ?? | filmibeat Malayalam

  • 6 years ago
Malayalam and Tamil actress Nikhila Vimal who debuted in T-town with ‘Meda Meedha Abbayi’, is now playing a daughter to Dr. Mohan Babu in the much-hyped ‘Gayatri’.
മെദ മീഡ അഭയ് എന്ന ചിത്രത്തിലൂടെ തെലുങ്ക് ഇന്റസ്ട്രിയിലേക്ക് കടക്കുകയാണ് നിഖില. നാടന്‍ പെണ്‍കുട്ടിയായിട്ടാണ് നിഖില തെലുങ്ക് സിനിമാ ലോകത്തേക്ക് കടക്കുന്നത്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയുടെ റീമേക്കുമായിട്ടാണ് നിഖില തെലുങ്കിലേക്ക് പോകുന്നത്. ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രമായി നിഖില എത്തുന്നു.ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമല്‍ ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പഞ്ചിമുട്ടായി എന്ന തമിഴ് ചിത്രത്തിലാണ് നിഖില ഇപ്പോള്‍ അബിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒന്‍പത് കുഴി സമ്പത്ത്, രംഗ എന്നിവയാണ് നിഖിലയുടെ മറ്റ് ചിത്രങ്ങള്‍. കീര്‍ത്തി സുരേഷ്, സായി പല്ലവി, നിവേദ തോസ് തുടങ്ങിയവരെ പോലെ ഇനി നിഖിലയെയും മലയാളത്തിന് തിരികെ കിട്ടില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Recommended