Skip to playerSkip to main contentSkip to footer
  • 8 years ago
Mammootty Learning Kalari For Mamangam

The director of Mammootty's upcoming film, Mamangam, has revealed that the actor is the strength behind his project. It was while Mammootty was acting in Bavuttiyude namathil that the director Sajeev pillai sounded the idea to him. Ever since, Mammootty has been in full support to film. Mamangam involves a lot of Kalaripayattu and thus swordfighting.

മാമാങ്കം പശ്താത്തലമാകുന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി മമ്മൂട്ടി കളരി പരിശീലിക്കുന്നതായി റിപ്പോർട്ട്. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കല്‍ സംഘടിപ്പിച്ചിരുന്ന മാമാങ്കം ഉത്സവത്തില്‍ പടവെട്ടാൻ എത്തിയിരുന്ന ചാവേറുകളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. 12 വർഷത്തെ ഗവേഷണത്തിലൊടുവിലാണ് സജീവ് പിള്ള ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്. കാവ്യ ഫിലിംസിൻറെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

Recommended