പരീക്ഷണ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി വരുന്നു. ഈ സിനിമയില്‍ അഭിനയിക്കുന്നവര്‍ എല്ലാവരും സംവിധായകരാണ് എന്നതാണ് പുതുമ. ജി.എസ്. വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്. എല്‍. പുരം ജയസൂര്യ തിരകഥ എഴുതുന്നു. ലാല്‍, രഞ്ജി പണിക്കര്‍, കെ. മധു, ഷാജി കൈലാസ്, ദിലീഷ് പോത്തന്‍, ലാല്‍ ജോസ്, മേജര്‍ രവി, ജോഷിമാത്യൂ, ജോയ് മാത്യൂ, ജൂഡ് ആന്റണി, വൈശാഖ്, തുടങ്ങിയ ഒട്ടേറെ സംവിധായകര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ
#SensationsEntertainment.
Subscribe here - https://goo.gl/12tjvn
Visit : https://www.sensationsentertainment.c...
Please Comment Your Valuable Opinions in the comment box.
Be the first to comment