കിവീസിനെതിരായ ഇന്ത്യയുടെ തോല്‍വി; 5 കാരണങ്ങള്‍ | Oneindia Malayalam

  • 7 years ago
India vs New Zealand, 2017 - 1st ODI - 5 reasons why India lost the match.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയത്തോടെയായിരുന്നു തുടങ്ങിയത്. 6 വിക്കറ്റിന്റെ അനായാസ വിജയമാണ് ന്യൂസിലന്‍ഡ് ഇന്ത്യയ്ക്ക് മേല്‍ നേടിയത്. എന്തൊക്കെ കാരണങ്ങളാകും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. വീഡിയോ കാണാം.

Recommended