കമല്‍ ഹാസന്‍ വന്നാല്‍ എട്ടിന്‍റെ പണി കിട്ടുക BJPക്ക് | Oneindia Malayalam

  • 7 years ago
Ready to contest if polls are held in 100 days: Kamal Haasan

100 ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ ഒരു തിരഞ്ഞെടുപ്പു നടന്നാല്‍ തന്നെ തീര്‍ച്ചയായും സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിക്കാമെന്ന് കമലഹാസന്‍. രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇറങ്ങുമെന്ന് പരസ്യപ്രസ്താവന നടത്തിയ രജനീകാന്തുമായി കഴിഞ്ഞയാഴ്ച താന്‍ കൂടിക്കാഴ്ച നടത്തിയെന്നും കമലഹാസന്‍ പറഞ്ഞു. തങ്ങള്‍ ഇരുവര്‍ക്കും ഒരേ ലക്ഷ്യമാണുള്ളത്.

Recommended