Skip to playerSkip to main content
  • 8 years ago
Britain and Saudi Arabia signed a deal on military and security cooperation, Saudi state news agency SPA reports.


ഗള്‍ഫിലെ പ്രധാന രാജ്യങ്ങളെല്ലാം ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. ഖത്തര്‍ കോടികളുടെ കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ സൗദി അറേബ്യയും ഇപ്പോള്‍ ബ്രിട്ടനുമായി കരാറുണ്ടാക്കി. ഖത്തര്‍ ബ്രിട്ടനുമായി കരാര്‍ ഒപ്പുവച്ചതിന് തൊട്ടടുത്ത ദിവസമാണ് സൗദിയും ഒപ്പുവച്ചത്. ഗള്‍ഫിന്റെ ഭാവിയെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ ആയുധങ്ങളുടെ ഒഴുക്ക്. അമേരിക്കയുമായി സൗദി അറേബ്യ ശതകോടികളുടെ ആയുധ കാരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended