പട്ടാളത്തില്‍ ചേരാന്‍ സിപിഎം സഹായിക്കും | Oneindia Malayalam

  • 7 years ago
The CPM kerala unit would open training centers across the state to coach youngsters who wish to join the Indian Army. Cooperative societies would be formed to conduct pre-recruitment training programs in all the districts.

സൈന്യത്തില്‍ ചേരാന്‍ താത്പര്യമുള്ള യുവാക്കള്‍ക്കായി സിപിഎം പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുന്നു. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റികളുടെ കീഴില്‍ എല്ലാ ജില്ലകളിലും പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിങ് സെന്‍ററുകള്‍ തുടങ്ങാനാണ് തീരുമാനം. ഇതിനായി സൊസൈറ്റികള്‍ രൂപീകരിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.

Recommended