Impractical To Invoke AFSPA In Kannur: Pinarayi Vijayan Tells Governor

  • 7 years ago
The current situation does not warrant imposition of the Armed Forces Special Powers Act(AFSPA) in Kannur, said Chief Minister Pinarayi Vijayan in his reply to Governor.

കണ്ണൂരില്‍ അഫ്‌സ്പ പ്രഖ്യാപിക്കാനുള്ള സാഹചര്യമില്ലെന്നും അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി സദാശിവത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതികളെന്ന് കരുതുന്ന രണ്ട് പേര്‍ കസ്റ്റഡിയിലാണ്. കൂടാതെ പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന വാഹനം കണ്ടെടുത്തു. മറ്റുള്ളവരെ പിടിക്കാനുള്ള ഊര്‍ജിതശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended