Skip to playerSkip to main contentSkip to footer
  • 8 years ago
VVS Laxman, Michael Clarke make predictions for India-Australia series.

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് പണ്ഡിതര്‍ കളിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി. ഇരു രാജ്യങ്ങളുടെയും ശക്തി ദൗര്‍ബല്യങ്ങളും വീറും വാശിയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. സപ്തംബര്‍ 17ന് ചെന്നൈയില്‍ നടക്കുന്ന ആദ്യ മത്സരം ജയത്തോടെ അരങ്ങേറുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. മുന്‍ ഇന്ത്യന്‍താരം വിവിഎസ് ലക്ഷ്മണും മുന്‍ ഓസീസ് താരം മൈക്കിള്‍ ക്ലര്‍ക്കും സ്റ്റാര്‍ ഇന്ത്യയ്ക്കുവേണ്ടി ഇരു ടീമുകളെയും വിലയിരുത്തി.

Category

🗞
News

Recommended