ഇത് ചരിത്രനേട്ടം! ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ റെക്കോര്‍ഡ് | Oneindia Malayalam

  • 7 years ago
Stephen Constantine's India were made to sweat in the drenching Mumbai rain but they came off with all three points in their hero tri-nation series opener against mauritius. The africa side took the lead inside the opening 20 minutes but a Robin Singh inspired Indian side produced a comeback that has become the norm for the Blue Tigers.

തുടര്‍ച്ചയായി ഒന്‍പത് ജയങ്ങള്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന സൂചന നല്‍കുകയാണ് സമീപകാലത്തെ ഈ റെക്കോര്‍ഡ്. 2016 ജൂണില്‍ ലാവോസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച മൊറീഷ്യസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഒന്‍പതാം ജയം നേടിയത് രാജ്യാന്തരതലത്തില്‍ തുടര്‍ച്ചയായ എട്ട് ജയങ്ങളാണ് ഇന്ത്യ നേടിയത്. 2016 ആഗസ്തില്‍ ഭൂട്ടാനെതിരെയുള്ള സൗഹൃദമത്സരത്തിലെ വിജയം കൂടി കണക്കിലെടുക്കുമ്പോഴാണ് വിജയം ഒന്‍പതാകുന്നത്.

Recommended