India U-17 Player K P Rahul About His Dreams | Oneindia Malayalam

  • 7 years ago
The word dream for Shubham Sarangi and Rahul K P is synonymous to playing in FIFA world cup and the duo will quip without a second's delay.

ഫിഫയുടെ ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യമായി ഇന്ത്യയിറങ്ങുമ്പോള്‍ ആണ് രാഹുൽ രാജ്യത്തിന്റെ ജേഴ്‌സിയണിയുക. ചെറുതല്ലാത്തൊരു സ്വപ്‌നം പൂവണിയുന്നതിന്റെ വക്കിലാണ് കെ പി രാഹുല്‍. ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി കളിക്കാന്‍ സാധ്യതയേറെയുള്ള താരമാണ് തൃശ്ശൂരുകാരന്‍. യൂറോപ്യന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനത്തില്‍ പരിശീലകന്‍ നോര്‍ട്ടന്‍ ലൂയി മാത്തോസിനൊപ്പം എത്തിയത് രാഹുലും സഹകളിക്കാരന്‍ ശുഭ സാരംഗിയും.

Recommended