India Warns Pakistan | Oneindia Malayalam

  • 7 years ago
While holding DGMO-level talks on Monday, Lt general AK Bhatt issued a strict warning to Pakistan over ceasefire violation along the LoC.


നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള പാകിസ്താന്റെ നീക്കങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ താക്കീത്. നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ് ജനറല്‍ എ കെ ഭട്ടിന്റെ മുന്നറിയിപ്പ്. പാകിസ്താന്‍ ജനറല്‍ സഹീര്‍ ഷംസാദ് മിര്‍സയുമായി എ കെ ഭട്ട് ലൈനില്‍ നടത്തിയ സംഭാഷണത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

Recommended