Skip to playerSkip to main contentSkip to footer
  • 8 years ago
LDF Government Allow Lulu Group To Take Over Revenue Land

പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ കോഴിക്കോട് നിർമ്മിക്കുന്ന ലുലു മാളിന് സർക്കാർ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ലുലു മാളിന് ഭൂമി വിട്ടുനൽകാൻ തീരുമാനമെടുത്തത്. കോഴിക്കോട് മാങ്കാവിലാണ് ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

Category

🗞
News

Recommended