Skip to playerSkip to main contentSkip to footer
  • 5/31/2017
“The one thing we needed to strengthen was our lower-middle order contribution. That I felt was…. too much burden was coming on MS (Dhoni) in the past couple of years. He wasn’t able to express himself purely because there are not enough guys showing composure to finish off games with him,” Kohli said in his pre-ICC Champions Trophy press conference in London on Thursday.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരാകും ഇന്ത്യയുടെ വിക്കറ്റ് കാക്കുക, എംഎസ് ധോണിയോ ദിനേശ് കാര്‍ത്തിക്കോ ?. ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കോച്ച് അനില്‍ കുംബ്ലെയും തലപുകയ്ക്കുന്നത് ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ചാകും. നിലവിലെ ഫോം വെച്ചുനോക്കിയാല്‍ കാര്‍ത്തിക്ക് തന്നെയാണ് അവസാന 11ല്‍ ഇടം നേടാന്‍ എന്തുകൊണ്ടും യോഗ്യന്‍. എന്നാല്‍ അനുഭവസമ്പത്ത് പരിഗണിച്ചാല്‍ ധോണിയ്ക്കാകും നറുക്ക് വീഴുക.


--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Category

🥇
Sports

Recommended