Limited-overs cricket is a batsman's game, and these names are likely to make waves in the ICC Champions Trophy 2017.
ഏകദിന ക്രിക്കറ്റില്‍ ലോകകപ്പ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ചാമ്പ്യന്‍സ് ട്രോഫിക്ക്. ഏറ്റവും മികച്ച എട്ട് ടീമുകള്‍ ഏറ്റുമുട്ടുന്നു എന്നത് തന്നെയാണ് ഈ ടൂര്‍ണമെന്‍റിന്‍റെ ആവേശവും. ഇത്തവണയും ലോകോത്തര ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ബാറ്റിംഗ് വെടിക്കട്ടാണ്. ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ കെല്‍പുള്ള ഏഴ് ബാറ്റ്സ്മാന്‍ ആരൊക്കെയെന്ന് നോക്കാം.
--- Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter https://twitter.com/thatsmalayalam
Like us on Facebook https://www.facebook.com/oneindiamalayalam