Summer in Bethlehem is a 1998 malayalam romantic comedy drama film written by Ranjith and directed by Sibi Malayil. It stars Suresh Gopi, Jayaram and Manju Warrier with a cameo appearance by Mohanlal.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ചിത്രമായിട്ടും ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന് വേണ്ടിയാണ്. സമ്മര്‍ ഇന്‍ ബത്ലേഹേമില്‍ പൂച്ചയെ അയച്ച അഞ്ജാത കാമുകി ആരാണെന്നാണ് പ്രേക്ഷകര്‍ ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്ലേഹേമിലെ ക്ലൈമാക്സ് രംഗം ഇന്നും ചര്‍ച്ചാവിഷയമായി മാറിയതും ഇക്കാരണം കൊണ്ടാണ്. സിനിമയുടെ അവസാന ഭാഗത്തില്‍ ജയറാമിന് പൂച്ചയെ അയക്കുന്നത് നാലു കസിന്‍സില്‍ ആരാണെന്ന് ഇതുവരെയും അറിയില്ല.
-------------------------------------------------------------------------------------------------------------- Subscribe to FilmiBeat Channel for latest updates on movies and related videos.
You Tube: https://goo.gl/vrTBTF
Follow us on Twitter https://twitter.com/FilmibeatMa
Like us on Facebook https://www.facebook.com/filmibeatmalayalam
Join our circle in Google Plus https://plus.google.com/111524332944535644144