After Baahubali 2, Rana Daggubati or better known as Bhallala deva and Kajal Aggarwal are coming together for Nene Raju Nene Mantri. To be directed by Teja, Rana believes that the film will be compelling and thought provoking.
ബാഹുബലി 2 പുറത്തിറങ്ങി മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ റാണ ദഗ്ഗുബതി അടുത്ത സിനിമയുടെ ചിത്രീകരണത്തിരക്കിലേക്ക്. തേജ സംവിധാനം ചെയ്യുന്ന നേനെ രാജു നേനേ മന്ത്രി എന്ന ചിത്രത്തില്‍ റാണയാണ് നായകന്‍. കാജല്‍ അഗര്‍വാള്‍, കാതറിന്‍ തെരേസ, നവദീപ്, ്അഷുതോഷ് റാണാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ കഥാപാത്രത്തെയാണ് റാണ കൈകാര്യം ചെയ്യുന്നത്. -------------------------------------------------------------------------------------------------------------- Subscribe to FilmiBeat Channel for latest updates on movies and related videos.
You Tube: https://goo.gl/vrTBTF
Follow us on Twitter https://twitter.com/FilmibeatMa
Like us on Facebook https://www.facebook.com/filmibeatmalayalam
Join our circle in Google Plus https://plus.google.com/111524332944535644144