The Congress has suspended three workers of its youth wing in Kerala for slaughtering an ox in public to protest against a Central government order regulating cattle sale.
കണ്ണൂരില്‍ പൊതുജനമധ്യത്തില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ അഖിലേന്ത്യാ നേതൃത്വത്തിന്റെ നടപടി. പരസ്യമായി മാടിനെ അറുക്കാന്‍ നേതൃത്വം നല്‍കിയ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കം മൂന്ന് പേരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു. ജോഷി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
-- Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter https://twitter.com/thatsmalayalam
Like us on Facebook https://www.facebook.com/oneindiamalayalam