Narendra Modi government completed 3 years. The details of PM Narendri Modi's foreign visits out.
അധികാരത്തിലെത്തി മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നേരേന്ദ്രമോദി നടത്തിയത് 57 വിദേശയാത്രകള്‍. 45 രാജ്യങ്ങളാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി ഇക്കാലയളവില്‍ സന്ദര്‍ശിച്ചത്. 288 കോടിയാണ് വിദേശയാത്രകള്‍ക്കായി ഇതുവരെ ചെലവഴിച്ചതെന്നാണ് ഏകദേശ കണക്ക്.
-- Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter https://twitter.com/thatsmalayalam
Like us on Facebook https://www.facebook.com/oneindiamalayalam