Supreme court grant permission to include 8th standard in up school.It leads to some problems for high school teachers. Several high school teachers may lose their job.
യുപി സ്‌കൂളില്‍ എട്ടാം ക്ലാസ് തുടങ്ങാന്‍ ചില എയ്ഡഡ് സ്‌കൂളുകള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കിയത് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമാവും.എട്ടാം ക്ലാസിനെ ഹൈസ്‌കൂളില്‍ നിന്നു വേര്‍പെടുത്തുമ്പോള്‍ നിരവധി അധ്യാപക തസ്തികകള്‍ ഇല്ലാതാവും. മൂന്നിലൊരു ഭാഗം ഹൈസ്‌കൂള്‍ അധ്യാപകരാണ് പുറത്താവുക. ഇത് ഏകദേശം 20,000ത്തോളം വരും.
-- Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter https://twitter.com/thatsmalayalam
Like us on Facebook https://www.facebook.com/oneindiamalayalam