Mumbai Have more chance to win IPL 2017: Rahul Dravid

  • 7 years ago
Delhi’s coach Rahul Dravid expressed his views after their final match, "I am disappointed with our performance in this season, we expected to qualify for the playoffs in starting of the season". On being asked about the top four teams qualified for the playoffs, Dravid said,"Obviously the top two teams always have an edge in playoffs as they get two chances to qualify for the final and Mumbai is performing really well collectively and finished at top of the table".
ഐപിഎല്‍ പത്താംസീസണില്‍ കിരീട സാധ്യത മുംബൈ ഇന്ത്യന്‍സിനാണെന്ന് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. അതേസമയം, അവസാന നാലിലെത്തിയ ശേഷിക്കുന്ന ടീമുകളും മുംബൈയ്ക്ക് ഭീഷണിയുയര്‍ത്തുമെന്നും ദ്രാവിഡ് പറഞ്ഞു. മുംബൈയെ കൂടാതെ പൂണെ, ഹൈദരാബാദ്, കൊല്‍ക്കത്ത ടീമുകളാണ് അവസാന നാലു ടീമുകളില്‍ ഇടം പിടിച്ചത്.