pinarayi vijayan roasting congress

  • 4 years ago
ക്വാറന്റീനിലായ ജനപ്രതിനിധികള്‍ക്കെതിരെ മുഖ്യമന്ത്രി

വാളയാറിലൂടെ മലയാളികളെ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസിന്റെ മൂന്ന് എംപിമാരും രണ്ട് എംഎല്‍എമാരുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയനാടകം കളിക്കേണ്ട സമയമല്ല ഇതെന്നു മുഖ്യമന്ത്രി വിമര്‍ശിച്ചു. മേയ് 9ന് വാളയാറിലൂടെ മലയാളികളെ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസിന്റെ മൂന്ന് എംപിമാരും രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.


Recommended