Skip to playerSkip to main contentSkip to footer
  • 5/15/2017
Job Creation Under Modi Plunges To Levels Even Below The UPA Regime.

മോഡി ഭരണത്തിന്‍കീഴില്‍ തൊഴിലവസരങ്ങള്‍ കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ നാമമാത്രമായ തൊഴിലവസരങ്ങളേ മോഡി സര്‍ക്കാര്‍ സൃഷ്ടിച്ചൂള്ളൂവെന്ന് സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായ സിഇഎസ് വെള്ളിയാഴ്ച്ചയാണ് 'ഇന്ത്യ എക്‌സ്‌ക്ലൂഷന്‍ 2016' എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Category

🗞
News

Recommended