Most of the people in the world like to fly. Now they can satisfy their dream with this mosquito helicopter.
ഒരു ലക്ഷ്വറി കാറിന്റെ വിലയ്ക്ക് വാങ്ങാവുന്ന ഹെലികോപ്റ്റർ അതാണ് മോസ്ക്വിറ്റോ ഹെലികോപ്റ്റർ. ആരെയും ആകർഷിക്കുന്ന വിലയാണ് മോസ്ക്വിറ്റോ അൾട്രാ ലൈറ്റ് ഹെലികോപ്റ്ററുകൾക്കുള്ളത്.