Nee Ente Koodeyenkil... നീയെന്റെ കൂടെയെങ്കിൽ ഭയമില്ല ഒരുനാളും, നീയെന്റെ ചാരെയെങ്കിൽ പതറില്ല ഒരു നാളും... ഫാ.മാത്യു പാലാട്ടി cmi-യുടെ വരികൾക്ക് ജോജി ജോൺസ് സംഗീതം നൽകി ബിജു നാരായണൻ ആലപിച്ച ഈ മനോഹരമായ ഒരു ക്രിസ്തിയ ഗാനം... Lyrics: Fr. Mathew Palatty CMI, Singer: Biju Narayanan, Music: Joji Johns, Album: Heavenly Father. By Chry_Martin (Martin Varghese - Ireland)