അമ്മയെക്കുറിച്ച് ബിഗ്‌ബോസിൽ ചർച്ച | filmibeat Malayalam

  • 6 years ago
BIGBOSS malayalam contestants talk about Amma
സൂര്യനു താഴെയുള്ള എല്ലാ കാര്യങ്ങളും ബിഗ് ബോസ് ഹൗസിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അമ്മയെ കുറിച്ച് ബിഗ് ബോസ് മത്സരാർഥികൾ പറഞ്ഞതാണ്.
#BigBoss

Recommended