ബിഗ്‌ബോസിൽ വികാരനിര്‍ഭരമായ ജീവിതകഥയുമായി രഞ്ജിനി | filmibeat Malayalam

  • 6 years ago
Ranjini can't hold her tears while talking about her Father
ആ തകര്‍ച്ചയില്‍ നിന്നും എല്ലാ ദിവസവും ഞാന്‍ വീണ്ടും ജനിച്ച് കൊണ്ടിരിക്കുകയാണ്. പൊട്ടിയ ഗ്ലാസ് പോലെ ഓരോ ദിവസവും ഓരോന്നായി ഒട്ടിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ യാത്രയില്‍ നല്ലത് മാത്രമാണ് ഓരോ ദിവസം കഴിയുംതോറും സംഭവിച്ച് കൊണ്ടിരിക്കുന്നത്.
#Ranjini #BigBoss

Recommended