15 വര്‍ഷങ്ങള്‍! ഒരേയൊരു പൃഥ്വി! | Filmibeat Malayalam

  • 7 years ago
Over the years, Prithviraj Sukumaran has impressed fans with his outings as an actor or a producer. The actor, who made his acting debut in the industry with director Ranjith's Nandanam, was just 20 years old when he made his presence felt.

പൃഥ്വിരാജ് സുകുമാരന്‍ സിനിമയിലെത്തിയിട്ട് 15 വര്‍ഷങ്ങള്‍. അദ്ദേഹത്തിന്‍റേതായി തിയറ്ററിലെത്തിയ ആദ്യചിത്രം നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി റിലീസ് ചെയ്തത് 2002 സെപ്തംബര്‍ 13നായിരുന്നു. ആദ്യം അഭിനയിച്ച ചിത്രം രഞ്ജിത്തിന്‍റെ നന്ദനമായിരുന്നെങ്കിലും റിലീസായത് രാജസേനന്‍ ചിത്രമാണ്. ഇപ്പോള്‍‌ അഭിനയത്തിന്‍റെ പതിനഞ്ചാം വാര്‍ഷികത്തില്‍ പ്രേക്ഷകരോടുള്ള കടപ്പാട് അറിയിക്കുകയാണ് പൃഥ്വി.

Recommended