ഷാജോണിന്റെ ബ്രദേഴ്സ് ഡേയെ കുറിച്ച് പൃഥ്വി പറഞ്ഞത് | Filmibeat Malayalam

  • 5 years ago
ഏറെ നാളുൾക്ക് ശേഷം പൃഥ്വി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ്. നടൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രദേഴ്സിലൂടെയാണ് പൃഥ്വി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകരെ പോലെ പ്രേക്ഷകരും സന്തോഷത്തിലാണ്. പൃഥ്വി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നു എന്നുള്ള സന്തോഷം ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.

prithviraj post abaout shajon movie brothers day

Recommended