Skip to playerSkip to main content
  • 3 minutes ago
ആർഎസ്എസിന്റെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കാൻ രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി പരുവപ്പെടുത്തിയത് സോണിയ ഗാന്ധിയാണ്. ബാബറി മസ്ജിദ് തകർത്തപ്പോൾ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ തലപ്പത്തുണ്ടായിരുന്നത് സോണിയ ഗാന്ധിയാണ്. നരസിംഹറാവു അടക്കമുള്ളവർ എതിർത്തിട്ടും ബാബറി മസ്ജിദ് തകർത്തതിതിരെ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കുറിപ്പ് അവർ പുറത്തിറക്കി | Out Of Focus | OOF Cuts


Watch full episode here: https://youtu.be/qSXI3oecozQ

Category

📺
TV

Recommended