Skip to playerSkip to main content
കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർത്ഥികൾ കോടതി അലക്ഷ്യ ഹർജിയുമായി നാളെ ഹൈക്കോടതിയിലേക്ക്; ഫീസ് വാങ്ങി പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാണ് കോടതി ഉത്തരവ് സർവകലാശാല പാലിക്കുന്നില്ലെന്ന് ഹർജിയിൽ
#KaladyUniversity #Protest #SFIProtest #KeralaHighcourt #UniversityVC #ExamRegistration #Ernakulam #Asianetnews #News

Category

🗞
News

Recommended