മെഡൽ സ്വപ്നം കണ്ട ഹൈജമ്പില്‍ അനുഗ്രഹയ്ക്ക് നാലാം സ്ഥാനമാണെങ്കിലും സബ്ജൂനിയര്‍ ലോങ് ജംപില്‍ സ്വര്‍ണ്ണവും 80 മീറ്റര്‍ ഹര്‍ഡിലില്‍ വെള്ളിയും നേടി; അച്ഛൻ നൽകിയ ഉറപ്പ് പാലിച്ച് കോട്ടയത്തേക്ക് മടക്കം
#stateschoolsportsmeet #hurdles #final #longjump #highjump #kottyam #asianetnews #news