വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും PTA പ്രസിഡന്റും മദ്യലഹരിയിൽ; വ്യാപക പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും, പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തു
#MeenangadiHSS #Wayanad #SchoolTrip #PTAPresident #SchoolPrincipal #Protest #SchoolExcursion #Asianetnews #News