രണ്ട് മുന്നണികളും യുവജനങ്ങളെ വഞ്ചിച്ചു,സമരം ഇരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ എന്താണെന്ന് സർക്കാർ കേൾക്കുന്നില്ല,PSC ചെയർമാനെതിരെ നടപടിയെന്ന ആവശ്യവുമായാണ് ഗവർണറുമായി കൂടികാഴ്ച നടത്തിയതെന്ന് ബിജെപി എംഎൽഎമാർ
#pscexamscam #pscchairman #bjp #bjpMLA #OmPrakashMathur #asianetnews #news