കൊല്ലത്തെ കള്ളനോട്ട് കേസ് അന്വേഷിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം; തട്ടിക്കൊണ്ട് പോകൽ കേസിലും സമഗ്ര അന്വേഷണം, റിമാൻഡിലുള്ള പ്രതി സിബിയോണിനെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ ഇന്ന് അപേക്ഷ നൽകും
#Kollam #FakeCurrencyCase #DistrictCrimeBranch #SibiyonArrest #KollamPolice #KeralaNews #Asianetnews #News