'അവൻ നിരപരാധിയാണ്, മറ്റൊരാൾ ബാഗ് കൊടുത്തുവിട്ടതാണ്'; സൗദിയിൽ നിരോധിക്കപ്പെട്ട ലഹരിക്കടത്തിന് പിടിയിലായ ഷെരീഫിന്റെ അമ്മാവൻ, സൗദി ജയിലിൽ വധശിക്ഷാ ഭീഷണി കാത്ത് കഴിയുന്നത് തൃശ്ശൂർ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
#Saudiarabia #Illegaldrug #Thrissur #Crimenews #Cheatingcase #Asianetnews #news