'കേസിലെ വീഴ്ചയിൽ ആഭ്യന്തര വകുപ്പിന് ഇടപെടേണ്ടി വരുന്നു എന്നത് തന്നെ ഗൗരവമുള്ള വിഷയമാണ്, മരിച്ച ജയപാലകൃഷ്ണന്റെ മകളുടെ പരാതി നിയമസഭ ചർച്ച ചെയ്യണം, പണക്കാരോടും പാവപ്പെട്ടവനോടും പൊലീസിന് രണ്ട് സമീപനമാണ്': എസി മൊയ്തീൻ
#cheranalloor #accident #acmoideen #mla #legislativeassembly #asianetnews #news